കുറ്റ്യാടി: മൊയിലോത്തറയിലെ, നെല്ലിപറമ്പത്ത് നാണു (65) നിര്യാതനായി. ഭാര്യ: ശൈല. മക്കൾ: നിധീഷ്, അശ്വിൻ, അലീന. മരുമകൾ: അക്ഷയ. സഹോദരങ്ങൾ: നാരായണി, ജാനു പരേതരായ ചാത്തു, കുമാരൻ, പൊക്കൻ.