അഴിഞ്ഞിലം: സി.പി.എം പാറമ്മൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പ് റിട്ട. അക്കൗണ്ട്സ് ഓഫിസറുമായിരുന്ന പരേതനായ മംഗലത്ത് മുദാംപറമ്പത്ത് കൂട്ടായിയുടെ ഭാര്യ പ്രേമ (74) നിര്യാതയായി. റിട്ട: ഐ.സി.ഡി.സി. ഓഫിസറാണ്. മകൻ: എം.സജു (പി.ഡബ്ല്യു.ഡി ഓവർസിയർ കോഴിക്കോട്). മരുമകൾ: സ്വപ്ന. സഹോദരങ്ങൾ: ജയപാലൻ, ശ്യാമള, ശോഭന