വടകര: പാക്കയിൽ മൂലയിൽ നാരായണൻ (74) നിര്യാതനായി. ഭാര്യ: കമല. മക്കൾ: എം. ബിജു (വടകര നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ), വിജീഷ്, രജീഷ്. മരുമകൾ: ഷജിന (അധ്യാപിക, മേമണ്ട എച്ച്.എസ്). സഹോദരങ്ങൾ: മുകുന്ദൻ, വിജയൻ, മാതു, പത്മിനി, പരേതരായ ദാമോദരൻ, ഗോപാലൻ.