പേരാമ്പ്ര: ചെറുവണ്ണൂര്‍ എടക്കയില്‍ ചെറിയ കോട്ടച്ചാല്‍ പരേതനായ കണാരെൻറ ഭാര്യ നാരായണി (85) നിര്യാതയായി. മക്കള്‍: രാജന്, വിജയന് (റിട്ട. കെ.എസ്.ഇ.ബി, കക്കയം), ഡോ. സി.കെ. വിനോദ് (താലൂക്ക് ആശുപത്രി, പേരാമ്പ്ര), ഉഷ, പുഷ്പ. മരുമക്കൾ: സുധാമണി, ഷീന, നിഷ, രാജൻ, സതീശൻ. സഹോദരങ്ങൾ: ജാനകി, സരോജിനി, ബാലൻ.