കടമേരി: പരേതനായ പനങ്ങാട്ടിടത്തിൽ കുഞ്ഞമ്മദിെൻറ ഭാര്യ ഫാത്തിമ (53) നിര്യാതയായി. മാതാവ്: വണ്ണാൻറവിട മറിയം (കുനിങ്ങാട്). മകൻ: അബ്ദുല്ല (അബൂദബി). മരുമകൾ: റംല (അരയാക്കൂൽ താഴ). സഹോദരങ്ങൾ: അഷ്റഫ് (ബഹ്റൈൻ), മുനീർ, നസീമ (വടകര), ഹസീന.