മലയമ്മ: പുള്ളന്നൂർ പരേതനായ മാടത്തും കണ്ടിയിൽ പത്മനാഭൻ നായരുടെ ഭാര്യ യശോദമ്മ (74) നിര്യാതയായി. മക്കൾ: ശ്രീനിവാസൻ, രാമദാസൻ, രാധാകൃഷ്ണൻ, വിജയൻ, ശ്രീജ. മരുമക്കൾ: ആനന്ദൻ, ഗിരിജ, സുധ.