കുന്ദമംഗലം: പടനിലം പരേതനായ കഴകഞ്ചാലിൽ അബ്ദുഹാജിയുടെ മകൾ ബിച്ചാമിന (78) നിര്യാതയായി. മക്കൾ: സലാം മാസ്റ്റർ (പടനിലം ജി.എൽ.പി സ്കൂൾ), പരേതനായ അബു കൊല്ലരുകണ്ടി. മരുമക്കൾ: സൗദ, സുഹറ സലാം. സഹോദരങ്ങൾ: കെ.സി. നാസർ (പ്രസിഡൻറ്, പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി), ആയിഷ, പരേതരായ കെ.സി. മുഹമ്മദ് കോയ (കൊച്ചി കോയ), കെ.സി. അബ്ദുറഹിമാൻ (ബാവ)