വടകര: പുതുപ്പണം പുത്തൻനട നമ്മേൽ പീടികക്ക് സമീപം കയ്യിൽ ചന്ദ്രി (70) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ബിന്ദു, സിന്ധു, ഷിബു. മരുമക്കൾ: വിജയൻ, ഗോപാൽ, വിദ്യ.