വടകര: കീഴൽ ചുള്ളിയിൽ കല്യാണി (88) നിര്യാതയായി. മക്കൾ: ലീല, രവി, വത്സല, നിർമല, സുധ, സുരേന്ദ്രൻ, പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: കൃഷ്ണൻ, പരേതയായ നാരായണി