നന്മണ്ട: കാരകുന്നത്തെ മച്ചിക്കണ്ടി ബാലൻെറയും പ്രസന്നയുടെയും മകൻ അശ്വിൻ (21) നിര്യാതനായി. സഹോദരങ്ങൾ: സുബിന പ്രവീൺ, സുഷിന ബിനീഷ് കുമാർ.