വടകര: കുന്നുമ്മക്കര കോറോത്ത് താഴകുനി റീജ (41) നിര്യാതയായി. പിതാവ്: കേളപ്പൻ. മാതാവ്: നാരായണി.ഭർത്താവ്: ചന്ദ്രബാബു (വടകര പുത്തൂർ). മക്കൾ: സ്വാതി കൃഷ്ണ, ശ്രിൻഷ. സഹോദരങ്ങൾ: ശ്യാമള, റോജ, മനോജ്, ഷൈമ, ബിന്ദു.