എലത്തൂർ: ചെട്ടികുളം കണ്ണംവെള്ളി നളിനി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഭരതൻ. മക്കൾ: ജയചന്ദ്രൻ, സുരേഷ്ബാബു, ശശികുമാർ, സതീഷ് ബാബു, പ്രീതിഷ. മരുമക്കൾ: ശിവദാസൻ, വസന്തകുമാരി, പ്രീതിഷ, ബിജി പരേതയായ പ്രസീജ.