കൊയിലാണ്ടി: റിട്ട. ജെ.എച്ച്.ഐ കോതമംഗലം പറമ്പിൽ ബാലൻ (82) നിര്യാതനായി. ഭാര്യമാർ: പരേതയായ കാർത്യായനി, സാവിത്രി. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ (കരുണ സ്കൂൾ), സജീഷ് കുമാർ (ഖത്തർ). മരുമക്കൾ: ഷീജ, വിദ്യ (വനിത ശിശുവികസന വകുപ്പ് ജൂനിയർ സൂപ്രണ്ട്), ഷിബി