വില്യാപ്പള്ളി: വില്യാപ്പള്ളിയിലെ ആദ്യകാല വ്യാപാരിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന പൊന്മേരി പറമ്പിലെ മേലേടത്ത് കൃഷ്ണൻ (96) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മേഘനാഥൻ, പാർഥസാരഥി, ജയദേവൻ, തുളസീദാസ്. മരുമക്കൾ: റീജ, പ്രിൻസി, ജിഷ, ദിപില.