എടച്ചേരി നോർത്ത്: പടിഞ്ഞാറയിൽ പാത്തൂട്ടി ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു മാസ്റ്റർ (വോളിബാൾ താരം). മക്കൾ: സുബൈദ, സഫിയ, ആസ്യ, ഹഫ്സത്ത്, സക്കീന, നസീമ, ജസ്ല, ജൗഹർ. മരുമക്കൾ: ഹാജറ, മൂസ, അബൂബക്കർ, അബ്ദുല്ല, മജീദ്, ഖാദർകുട്ടി, അബ്ദുല്ല, ഇസ്മയിൽ.