ജാതിയേരി: കല്ലുമ്മൽ പരേതനായ തയ്യുള്ളതിൽ മമ്മുവിെൻറ ഭാര്യ കൊലോത്ത് കുനിയിൽ മറിയം ഹജജുമ്മ (72) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ ഹമീദ്, റാഷിദ്, മുസ്തഫ. മരുമക്കൾ: സുഹറ, സാബിറ, റഹീസ. സഹോദരങ്ങൾ: അയിശു, സൈനബ, പരേതരായ മൂസ ഹാജി, അമ്മദ്, കുഞ്ഞബ്ദുല്ല, പോക്കർ.