നാലാംമൈൽ: പള്ളിക്കൽ കമ്മോം സ്വദേശി പരേതനായ മുസ്ലിയാർ മൊയ്തുവിെൻറ ഭാര്യ മുത്തു ബീബി (67) നിര്യാതയായി. മക്കൾ: അഷ്റഫ് (സൗദി), റംലത്ത്, ഫൗസിയ, കബീർ, നാസർ, സുഹറ, സഫിയ, മുബഷിർ, റാഷിദ. മരുമക്കൾ: സറീന (നാലാം മൈൽ), മൊയ്തു പള്ളിക്കൽ, ജലീൽ ബൈരക്കുപ്പ, മമ്മൂട്ടി തരുവണ, അസീസ് ആറുവാൾ, ഇസ്മയിൽ ബത്തേരി, സഫിയ പേരാൽ, നസീറ ചെന്നലോട്, മുബീന മാനന്തവാടി.