പുല്ലാളൂര്‍: നാര്യച്ചാലില്‍ കുറുക്കന് കുന്നുമ്മല്‍ അബൂബക്കര്‍ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: നസീര്‍, നസീമ, നസ് ല.മരുമക്കള്‍: സാജിദ, ശാഫി, ശാഫി.