അരൂര്‍: പെരുമുണ്ടച്ചേരിയിലെ കുയ്യാണ്ടിടത്തില് ഗോപി നമ്പ്യാര്‍ (75) നിര്യാതനായി. ഭാര്യ: രമണി. മക്കള്‍: രാഗേഷ്, രാഗിഷ. മരുമക്കള്‍: ഹരിത, തരുണ്‍. സഹോദരങ്ങള്‍: രുക്മിണി, രമണി, ഗംഗാധരന് നമ്പ്യാര്‍ (കായക്കൊടി ഗ്രാമ പഞ്ചായത്ത്), രവീന്ദ്രന്, പരേതനായ ഗോപാലകൃഷ്ണന് നമ്പ്യാര്‍.