വേങ്ങേരി: പരേതനായ മധുരമണ്ണിൽ ചാലാക്കുഴിയിലെ ആണ്ടിയുടെ ഭാര്യ കയ്യാലത്തൊടി സാവിത്രി (90) നിര്യാതയായി. മക്കൾ: സുരേശൻ, സുധർമ, ജയകൃഷ്ണൻ, സുഷമൻ, സുധീർ. മരുമക്കൾ: വിനോദ്, സുചിത്ര, ഷീന, ഷൈജ, ശരണ്യ.