താമരശേരി: കെടവൂർ കുന്നത്ത് കുളങ്ങര മാധവക്കുറുപ്പ് (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനകിയമ്മ. മക്കൾ: ശ്രീജ, പരേതനായ മനോജ് കുമാർ. മരുമക്കൾ: ബിന്ദു, ബാബു.