പയ്യാനക്കൽ: പരേതനായ ചാലയിൽ കുഞ്ഞപ്പുവിെൻറ ഭാര്യ ദമയന്തി (87) നിര്യാതയായി. മക്കൾ: ലതിക, വസന്ത. മരുമക്കൾ: പ്രദീപ്കുമാർ, പ്രഭാകരൻ.