ബേപ്പൂർ: ഗോതീശ്വരം പിണ്ണാണത്ത് പരേതനായ ചന്തുകുട്ടിയുടെ മകൻ പ്രമോദ് (ബേപ്പൂർ ഹാർബർ ബി.എം.എസ് യൂനിറ്റ് ട്രഷറർ-49) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: സുമലത. മക്കൾ: അശ്വതി, അർജുൻ. സഹോദരങ്ങൾ: പ്രശാന്ത്, പ്രസീത. സംസ്കാരം ശനിയാഴ്ച ഗോതീശ്വരം ശ്മശാനത്തിൽ.