മാവൂർ: കൽപള്ളി കരിശ്ശീരി എറക്കോട്ടുമ്മൽ അബ്ദുൽ കരീം (61) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: മുഹമ്മദ് ഷക്കീർ, ഹസ്നത്ത്, ജന്നത്ത്, അന്നത്ത്. മരുമക്കൾ: ഷിഹാബ് മുക്കം, അബ്ദുൽ റഷീദ്, ഫരീദുൽ ഫർസാന. സഹോദരങ്ങൾ: ആലിക്കുട്ടി, മജീദ്, മുഹമ്മദാലി, നാസർ, സഫിയ. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് മാവൂർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.