കണ്ണാടിപ്പൊയിൽ: പനങ്ങാട് നോർത്തിലെ പരേതനായ പന്ന്യംവെള്ളി കണാരക്കുട്ടിയുടെ ഭാര്യ ദേവി (82) നിര്യാതയായി. മക്കൾ: പുഷ്പലത (റിട്ട. എച്ച്.എസ്.എ സി.എം.സി.ജി.എച്ച്.എസ്), സുരേന്ദ്രൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), തങ്കമണി, രാജൻ, പരേതനായ സത്യൻ. മരുമക്കൾ: ജനാർദനൻ (റിട്ട. എച്ച്.എസ്.എ സി.എം.സി.ബി.എച്ച്.എസ്), ഫ്ലൈമി, സന്ധ്യ, ചന്ദ്രൻ, ഷൈജ.