മാവൂർ: മഹല്ല് കാരണവരും പൗരപ്രമുഖനുമായ കൈതൂട്ടിമുക്ക് കാരോതിങ്ങൽ മൂസഹാജി (91) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: മുഹമ്മദ്, ഉസൈൻ. മരുമക്കൾ: ഫാത്തിമ, ജമീല. സഹോദരൻ: സുലൈമാൻ.