കക്കോടിമുക്ക്: കണ്ണാടിച്ചാലില്‍ ശോഭന (67) നിര്യാതയായി. ഭര്‍ത്താവ്: സദാശിവന്. മക്കള്‍: മിനി, സനല്‍, പരേതയായ ഷൈനി. മരുമക്കള്‍: ശശികുമാര്‍, ഷാലിമ.