കോഴിക്കോട്: പരേതനായ ജോനാസ് വിക്ടറുടെ ഭാര്യ ആലിസ് ഗേട്രൂട് മാർട്ടിൻ (റിട്ട. അധ്യാപിക സെൻറ് വിൻസൻറ് സ്കൂൾ, കോഴിക്കോട്-86) നിര്യാതയായി. മക്കൾ: സോണിയ മാർഗ്രേറ്റ്, സെലീല ഫ്രാൻസീന, ഷാറോൺ ഫ്രാങ്ക്, സമ്പത്ത് ഫ്രെൻജലിൻ (മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ). മരുമക്കൾ: പരേതനായ ജോയ് തോമസ്, ബിന്ദു ഷാറോൺ, രേഷ്മ സമ്പത്ത് (ബി.ഇ.എം സ്കൂൾ, ഫറോക്ക്). സംസ്കാരം ശനിയാഴ്ച മൂന്നിന് സി.എസ്.ഐ കത്തീഡ്രൽ വെസ്റ്റ്ഹിൽ െസമിത്തേരിയിൽ.