വെസ്റ്റ്ഹിൽ: സ്രാമ്പിപറമ്പിൽ പത്തേയ് (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കോയ. മകൻ: സിയാദ് (മത്സ്യത്തൊഴിലാളി യൂനിയൻ നോർത്ത് ഏരിയ കമ്മിറ്റി അംഗം). മരുമകൾ: ഷെറിദ.