തിരുവള്ളൂർ: ഇരിക്കോട്ടായി മീത്തൽ കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: ഇ. കെ. പവിത്രൻ (എൽ.ജെ.ഡി കുറ്റ്യാടി മണ്ഡലം സെക്രട്ടറി), സുരേഷ്. മരുമക്കൾ: സുനില, പ്രവിത. സഹോദരങ്ങൾ: കല്യാണി, ജാനു, ഭാർഗവി, പരേതയായ ചന്ദ്രിക.