ഈസ്റ്റ് മൂഴിക്കൽ: വെള്ളാങ്ങരതാഴം അബ്ദുറഹ്മാൻ (കോയ -62) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പുൽപറമ്പിൽ റുഖിയ്യ. മക്കൾ: ഷമീറ, ഷഫീർ (കേരള വാട്ടർ അതോറിറ്റി), ഷഹല നസ്രിൻ. മരുമക്കൾ: അംജദ്, സുസ്ന, മൻസൂർ. സഹോദരങ്ങൾ: പാത്തുമ്മ, ആമിനക്കുട്ടി, നഫീസ, അബ്ദുൽ ഖാദർ, ആയിശബി, റംല, സീനത്ത്.