വെസ്റ്റ് കണ്ണഞ്ചേരി: തളിയാടത്ത് പരേതനായ കോരെൻറ മകൾ അംബുജാക്ഷി (ബേബി-70) നിര്യാതയായി. സഹോദരങ്ങൾ: അശോകൻ, തങ്കം, യമുന, പരേതനായ രുഗ്മിണി.