പുത്തൂർമഠം: പുത്തൻപുരയിൽ പരേതനായ ഇമ്പിച്ചി കുട്ടിയുടെ ഭാര്യ തങ്കം (76) നിര്യാതയായി. മക്കൾ: രാജലക്ഷ്മി, പ്രേമരാജൻ (ഗവ. വുഡ് വർക്ഷോപ്പ് പുതിയറ), സുരേഷ് ബാബു, ജയപ്രകാശൻ, ഷാജി, സുന്ദർലാൽ (ഖത്തർ), പരേതയായ ഷീജ. മരുമക്കൾ: പുഷപകല, ഗീത, ഷെറീജ, സമിത, സജില, സുരേന്ദ്രൻ (കൊടുവള്ളി മുനിസിപ്പാലിറ്റി കൗൺസിലർ), പരേതനായ വിജയൻ.