പന്തീരാങ്കാവ്: സ്റ്റാർ കെയർ കാൻറീൻ ജീവനക്കാരനായ കിഴക്കെ പുൽപറമ്പിൽ അഹമ്മദ് (63) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ആയിഷ. മക്കൾ: കെ.പി. അനസ് (അജി ടെക് ഇൻഫർമേഷൻ), ഹൈറുന്നിസ, നുസ്രത്ത്, ഫർസാന. മരുമക്കൾ: എ.എം. ഹനീഫ, ലത്തീഫ്, ഹർഷാദ് (ദുബൈ). സഹോദരങ്ങൾ: കെ.പി. ബാവ, അബ്ദുറഹിമാൻ (ദുബൈ), സുബൈർ (ഫാബ്രിക്കോ), സൈന, ആയിഷ, സീനത്ത്.