പള്ളിക്കണ്ടി: മുഖദാർ മരക്കാൻകടവ് പറമ്പിൽ ബഷീർ (57) നിര്യാതനായി. ഭാര്യ: എം. റംല. മക്കൾ: ഷഹീർ (ബഹ്റൈൻ), സർഷീദ് (മദീന), ഷബ്ന, സജ്ന. മരുമക്കൾ: ശംസുദ്ദീൻ, അഷ്റഫ്.