പയ്യോളി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പയ്യോളി പ്രാദേശിക ഘടകം അംഗവുമായ നെല്യാടി രയരോത്ത് കുഞ്ഞബ്ദുല്ല ഹാജി (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: റസിയ ഫൈസൽ (കൗൺസിലർ, പയ്യോളി നഗരസഭ), അബ്ദുൽ സലാം (ദുബൈ), സുബൈദ, റഹീമ.മരുമക്കൾ: ബഷീർ, ഫൈസൽ (എസ്.എൻ.ബി.എം ഗവ. യു.പി സ്കൂൾ, മേലടി), അബ്ദുൽ റഹീം (കോട്ടക്കൽ), സമീറ. സഹോദരങ്ങൾ: മറിയം, ആയിഷ, കുഞ്ഞാമിന, പരേതയായ പാത്തു.