പയ്യോളി: ഇരിങ്ങൽ കൊമ്മണത്ത് പരേതനായ കുഞ്ഞിരാമൻ നായരുടെ ഭാര്യ ജാനകിയമ്മ (81) നിര്യാതയായി. മക്കൾ: പുഷ്പ, സുരേഷ് ബാബു (ഓട്ടോ ഡ്രൈവർ), പ്രേമ, മനോജ് കുമാർ (ദുബൈ), ലേഖ (വിശ്വദീപ്തി അഗ്രികൾച്ചറൽ സൊസൈറ്റി വടകര), പരേതനായ മോഹൻദാസ് (റിട്ട. റവന്യൂ വകുപ്പ്). മരുമക്കൾ: ശോഭ, ഷീബ, പത്മനാഭൻ, പരേതനായ വേണുഗോപാലൻ. സഹോദരങ്ങൾ: പരേതരായ കല്യാണിയമ്മ, നാരായണിയമ്മ, ലക്ഷ്മിയമ്മ, കുഞ്ഞിരാമൻ നായർ, അമ്മാളു അമ്മ, കുഞ്ഞികൃഷ്ണൻ നായർ.