വടകര: മുടപ്പിലാവിൽ കൂത്തപ്പള്ളി കൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അശ്വിൻ കൃഷ്ണ, അശ്വതി. മരുമകൻ: ശരത്ത്. സഹോദരങ്ങൾ: ദേവി, ജാനകി, ചന്ദ്രൻ, പ്രഭാകരൻ, ബാബു, സുനി(ഇരുവരും ബഹ്റൈൻ ),നിഷ, പരേതനായ ഗോപാലൻ.