ആയഞ്ചേരി: പരേതരായ പുലയനാണ്ടി ഗോപാലൻ മാസ്റ്ററുടെയും, സൗമിനിയമ്മയുടെയും മകൾ രജനി (52) നിര്യാതയായി. സഹോദരങ്ങൾ: രാഹുലൻ (റിട്ട. ക്ലർക്ക് എ.ഇ.ഒ ഓഫിസ്), രാജീവൻ, രതീശൻ, രഞ്ജിനി.