അത്തോളി: വട്ടപ്പാറക്കൽ പരേതനായ ആർ.എം കുമാരെൻറ മകൻ ഷാജികുമാർ (51) നിര്യാതനായി. ഉള്ള്യേരി ലാല ചിറ്റ് ആൻഡ് ഫിനാൻസ് ജീവനക്കാരനായിരുന്നു. മാതാവ്: ഉണ്ണൂലികുട്ടി. ഭാര്യ: രാജി . മക്കൾ: നിരഞ്ജൻ ഷാജി, നെസ്റിൻ നാരായണൻ. സഹോദരങ്ങൾ: പ്രമോദ്, ഷാനി.