വരിക്കോളി: മാണിക്കോത്ത് (കുറ്റിപ്പൊയിൽ) നാണു (74) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബാബു, സുനിൽകുമാർ, ശോഭ. മരുമക്കൾ: പ്രമീള, ബീന, ബാബു. സഹോദരങ്ങൾ: കെ.പി. ബാലൻ (സി.പി.എം അരൂർ ലോക്കൽ സെക്രട്ടറി), പരേതയായ നാരായണി, മാതു, ലക്ഷ്മി, ലീല, ദേവി