പറമ്പില്‍ബസാര്‍: കുഴിയാങ്ങല്പൊയില് എം.കെ. വിജയകുമാര്‍ (59 - റിട്ട.സതേണ്‍ റെയില്‍വേ) നിര്യാതനായി. ഭാര്യ: റീജ. മക്കള്‍: സ്റ്റാലിമ (തുറമുഖ വികസന വകുപ്പ്, ബേപ്പൂര്‍), സുര്‍ജിത്ത് (റിയാദ്). മരുമകന്: പി.എസ്.വൈശാഖ് (തൃശൂര്‍). സഹോദരങ്ങള്‍: അജയകുമാര്‍, പ്രഭ, സുജയകുമാര്‍, ഗിരീഷ്, സുരേഷ്, രാജേഷ്, പരേതയായ ശോഭന.