വടകര: കാർത്തികപ്പള്ളി അകവളപ്പിൽ കുഞ്ഞബ്ദുല്ല മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സുബൈദ, കുഞ്ഞമ്മദ്, പരേതയായ സായിദ. മരുമക്കൾ: അബ്ദുല്ല, ഹാജറ. സഹോദരങ്ങൾ: പരേതനായ അമ്മദ്, മൊയ്തു, പാത്തു, സൈന.