കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്തിലെ വടക്കയിൽ കുഞ്ഞിക്കണാരൻ നായർ (87) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: ഗീത, ചന്ദ്രൻ (പ്രോംടെക് കൊയിലാണ്ടി).മരുമക്കൾ: കുഞ്ഞികൃഷ്ണൻ, രാധ (സ്റ്റാഫ് നഴ്സ്, താലൂക്കാശുപത്രി കൊയിലാണ്ടി). സഹോദരങ്ങൾ: ചിരുതേയി കുട്ടിയമ്മ, പരേതരായ അപ്പുനായർ, ഗോവിന്ദൻ നായർ, ഗോപാലൻ നായർ, കല്യാണിയമ്മ.