പാലേരി: വലിയ പറമ്പിൽ മീത്തൽ പരേതനായ കേളപ്പൻ നായരുടെ ഭാര്യ ദേവകിയമ്മ (90) നിര്യാതയായി. മക്കൾ: നാരായണൻ, രാമകൃഷ്ണൻ, ബാലൻ (കെ.എസ്.ഇ.ബി ചക്കിട്ടപാറ), പരേതയായ കമല. മരുമക്കൾ: ഇന്ദിര, ശാന്ത, ശ്രീജ. (അംഗൻവാടി വർക്കർ മൊകേരി).