വടകര: നടക്കുതാഴ കുറുമ്പയിൽ താഴെ വെള്ളാറുള്ളി കുമാരൻ (85) നിര്യാതനായി.ഭാര്യ: ജാനു. മക്കള്: വിനോദൻ, ബീന. മരുമക്കൾ: നാരായണൻ, നിഷ. സഹോദരങ്ങൾ: ചന്ദ്രൻ, അശോകൻ, നാരായണി.