ഓമശ്ശേരി: വെളിമണ്ണ തെക്കിടിച്ചാലിൽ അബ്ദുല്ല ഹാജി (82) നിര്യാതനായി. വെളിമണ്ണ മഹല്ല് കമ്മിറ്റി ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ തെക്കിടിച്ചാലിൽ സീമാമു ഹാജി. മാതാവ്: പരേതയായ കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആമിന. മക്കൾ: ടി.സി. ഉസെൻകുട്ടി (ബഹ്റൈൻ), ഫാത്തിമ, ഖദീജ, ആയിഷ, നഫീസ, മൈമൂന, സഫിയ. മരുമക്കൾ: അബു, സുലൈമാൻ, ഇബ്രാഹിം, അസീസ് മുസ്ലിയാർ, മുഹമ്മദ്, ഹുസൈൻ, ആമിന.