മോരീക്കര: മേലേടത്ത് എൻ.കെ. പ്രേമ (65) നിര്യാതയായി. ഭർത്താവ്: സ്വാമിനാഥ്. മക്കൾ: തുഷാർ, വിൻഷാർ. മരുമക്കൾ: അഞ്ജലി, നീതു. സഹോദരങ്ങൾ: നാരായണി, വത്സല, മനോഹരൻ, ഗീത, മനോജ്, ചന്ദ്രിക, പരേതനായ വിജയൻ.