കൊയിലാണ്ടി: നടുവത്തൂർ താഴത്തെപോയിൽ മമ്മു (87) നിര്യാതനായി. ഭാര്യ: പരേതയായ ബീപാത്തു. മക്കൾ: സഫിയ, സുബൈദ. മരുമക്കൾ: കുഞ്ഞിമമ്മദ്, അബ്ദുല്ല.