കൊയിലാണ്ടി: കാക്കപൊയിൽ കോയൻറവളപ്പിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ: സജീവൻ. മരുമകൾ: സിന്ധു. സഹോദരങ്ങൾ: പരേതനായ രാഘവൻ, പരേതനായ വേലായുധൻ.